C Programming for Beginners | Malayalam

സി പ്രോഗ്രാമിങ് പഠിക്കാം മലയാളത്തിൽ

Ratings: 0.00 / 5.00




Description

  • സി പ്രോഗ്രാമിങ് പേപ്പർ ഒരു തലവേദനയായി മാറുന്നുണ്ടോ ? മലയാളത്തിൽതന്നെ അത് മനസ്സിലാക്കി പഠിക്കുവാൻ ഒരു കോഴ്സ് കിട്ടിയാലോ ? Yes, You’re on the right place

  • ഈ കോഴ്സിലൂടെ വളരെ ലളിതമായി സി പ്രോഗ്രാമിങ്ങിലെ കോൺസെപ്റ്റുകൾ നിങ്ങൾക്ക് പഠിക്കുവാൻ സാധിക്കും. തിയറി മാത്രം പടിക്കുന്നതിലുപരിയായി ലൈവ് കോഡിങ് രീതിയിലാണ് കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. നാളെ ഒരു ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത് നിങ്ങൾക്ക് ഉപകാരമാക്കുംവിധം കോഴ്സ് കംപ്ലീഷൻ സെർട്ടിഫിക്കറ്റും നിങ്ങൾക്ക് ലഭിക്കുന്നതാണ് .

  • സി പ്രോഗ്രാമിന്റെ ഏറ്റവും ബേസിക് കാര്യങ്ങൾ മുതൽ അഡ്വാൻസ്ഡ് കോൺസെപ്റ്സ് വരെ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സി പ്രോഗ്രാമിങ് ലാബിൽ സാധാരണയായി ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും ഈ കോഴ്സിൽ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ സി പ്രോഗ്രാമിങ് പഠിക്കുകയാണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ .

  • KTU - Kerala Technological university യുടെ സി പ്രോഗ്രാമിങ് പേപ്പർ അധിഷ്ഠിതമായാണ് ഈ കോഴ്സ് അവതരിപ്പിക്കുന്നത് .എങ്കിലും സി പ്രോഗ്രാമിങ് പഠിക്കുന്ന ആർക്കും ഉപകാരപ്രദമാവുന്ന രീതിയിലാണ് സിലബസ് .

The course is presented by Mr. Ajay Basil Varghese for Edwhere Education ( Software engineer and an eminent Educator) .  Edwhere Education is an educational brand under Safeonet  Productions . We provide Educational resources to students and partner with many companies for educational content creation

Throughout the course you'll be provided the lectures with live coding , which makes it easier to learn. Make sure you have a laptop, desktop or mobile device to try the code

The course is designed for the most beginners . You just need to have basic computer usage skills to start this course. We wish you all the very best and looking forward to help you

What You Will Learn!

  • Basic Algorithm and Flowchart Designing
  • Problem solving using C programming Language
  • Understanding Syntax of C Programming Language
  • Write and Execute C program

Who Should Attend!

  • This course is for anyone who want to learn computer programming and C programming Language easily in malayalam language
  • കമ്പ്യൂട്ടർ പ്രോഗ്രാമിങ് , C പ്രോഗ്രാമിങ് ലാംഗ്വേജ് ലൂടെ പഠിക്കുവാൻ താല്പര്യം ഉള്ള ആർക്കും ഈ കോഴ്സ് എടുക്കാവുന്നതാണ്
  • Kerala Technological University , KTU students preparing for Lab and theory exams