Description

തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും ഈസി ആയി ചുരിദാർ തൈക്കാൻ പഠിക്കാം . Basic tailoring course for learning churidar cutting and stitching.വളരെ സിമ്പിൾ ആയി ചുരിദാർ തയ്യ്ക്കാൻ തുണി എടുക്കുന്നത് മുതൽ നമ്മൾ പഠിച്ചു തുടങ്ങും. ഈ കോഴ്സ് കണ്ടു കഴിയുമ്പോൾ തീർച്ചയായും നിങ്ങൾക്ക് സ്വന്തം ആയി ചുരിദാർ തൈയ്ക്കാനും അതിൽ നിന്നും വരുമാനം ഉണ്ടാക്കാനും സാധിക്കും.തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.

കോഴ്‌സിൽ നമ്മൾ പ്രധാനമായും പഠിക്കുന്നത് :  തയ്യൽ പഠിക്കാൻ വാങ്ങേണ്ട സാധനങ്ങൾ ,

    ചുരിദാർ തയ്യ്ക്കാൻ തുണിഎങ്ങനെ വാങ്ങണം ,

    ചുരിദാർ തയ്യ്ക്കാൻ തുണി എങ്ങനെ മടക്കി ഇടണം

class 2 : പഴയ ചുരിദാറിൽ നിന്നും അളവെടുത്തു എങ്ങനെ ഒരു തുണിയിൽ മാർക്ക് ചെയ്യാം

             

class 3  : ബോഡിയിൽ നിന്നും അളവെടുത്തു എങ്ങനെ തുണിയിൽ മാർക്ക് ചെയ്യാം ?


class 4  : നമ്മൾ മാർക്ക് ചെയ്ത തുണി എങ്ങനെ cut ചെയ്യാം? കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട        കാര്യങ്ങൾ .


class 5  : sleeve

    സ്ലീവ് പഴയ ചുരിദാറിൽ നിന്നും അളവെടുത്തു എങ്ങനെ മാർക്ക് ചെയ്യാം

    സ്ലീവ് ബോഡിയിൽ നിന്നും അളവെടുത്തു എങ്ങനെ മാർക്ക് ചെയ്യാം

    സ്ലീവ് കട്ടിങ്

   

class 6  : neck cutting : ക്യാൻവാസിൽ എങ്ങനെ നെക്ക് ചെയ്യാം ?

   

class 7 : stitching

      neck stitching

      shoulder stitching (ലൈനിങ് ഉള്ളതും ഇല്ലാത്തതും )

      സ്ലീവും സ്ലിറ്റ് ഉം എങ്ങനെ തയ്ക്കാം


class 8 : പാന്റ് ( സാധാരണ ) കട്ടിങ് 

    പഴയ പാന്റിൽനിന്നും അളവെടുക്കുന്ന രീതിയും ,

    ബോഡിയിൽ നിന്നും അളവെടുക്കുന്നത് എങ്ങനെ

class 9  :   പാന്റ് ( സാധാരണ ) cutting

class 10 :  പാന്റ് ( സാധാരണ ) stitching

Class 11:  നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപിടി വിഡിയോകൾ


Churidar cutting and stitching from A to Z in Malayalam is a very beginner level tailoring course in Malayalam . Al those who have basic knowledge about sewing can join the class

What You Will Learn!

  • ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .
  • പഴയ ചുരിദാറിൽ നിന്നും അളവെടുത്തു എങ്ങനെ ഒരു തുണിയിൽ മാർക്ക് ചെയ്യാം
  • ബോഡിയിൽ നിന്നും അളവെടുത്തു എങ്ങനെ തുണിയിൽ മാർക്ക് ചെയ്യാം ?
  • സ്ലീവ് ബോഡിയിൽ നിന്നും അളവെടുത്തു എങ്ങനെ മാർക്ക് ചെയ്യാം
  • സ്ലീവ് പഴയ ചുരിദാറിൽ നിന്നും അളവെടുത്തു എങ്ങനെ മാർക്ക് ചെയ്യാം
  • neck Sewing : ക്യാൻവാസിൽ എങ്ങനെ നെക്ക് ചെയ്യാം ?
  • shoulder stitching (ലൈനിങ് ഉള്ളതും ഇല്ലാത്തതും ) സ്ലീവും സ്ലിറ്റ് ഉം എങ്ങനെ തയ്ക്കാം
  • പാന്റ് ( സാധാരണ ) കട്ടിങ് പഴയ പാന്റിൽനിന്നും അളവെടുക്കുന്ന രീതിയും ,
  • പാന്റ് ( സാധാരണ ) cutting & sewing
  • : നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപിടി വിഡിയോകൾ

Who Should Attend!

  • Churidar dress cutting and stitching tailouring class for very beginners