Mastering HTML, CSS, SCSS, SASS, JS, TypeScript, and Python

From Frontend Design to Backend Development: മുഴുവനായിട്ടും പഠിപ്പിക്കുന്നു . 6 Programming languages

Ratings: 5.00 / 5.00




Description

ഈയൊരു കോഴ്സിൽ നമ്മൾ ആറ് വ്യത്യസ്ത പ്രോഗ്രാമിൽ ലാംഗ്വേജസ് ആണ് പഠിപ്പിക്കുന്നത്

HTML, CSS, SCSS, SASS JavaScript, TypeScript, and Python


ലോകത്തുള്ള എല്ലാ ഫീൽഡുകളിലും കമ്പ്യൂട്ടറൈസ്ഡ് ആയി കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ ഭാവിയിൽ ഏത് ഫീൽഡിൽ ജോലി ചെയ്യുന്ന ആളുകളാണെങ്കിലും കമ്പ്യൂട്ടർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിന് ഉപരി കുറെക്കൂടെ detail  ആയിട്ട് പഠിക്കേണ്ടിയിരിക്കുന്നു അതിനായി എല്ലാവരെയും സഹായിക്കുന്ന ഒരു Programming  കോഴ്സ് ആണ് ഇത്


ആറാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു കോഴ്സ് Create ചെയ്തിരിക്കുന്നത്


Non- IT Background  ഉള്ള ആളുകളാണെങ്കിലും പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ ഒരു കോഴ്സിൽ ജോയിൻ ചെയ്യുക


അതോടൊപ്പം തന്നെ കമ്പ്യൂട്ടർ എൻജിനീയറിങ് പഠിക്കുന്ന ആളുകൾക്കും ഈ ഒരു കോഴ്സസ് ആണ്


അതുകൊണ്ട് പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യം ഉള്ള എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്ത് പഠിക്കാവുന്നതാണ്


ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ എങ്ങനെയാണ് Programming പഠിക്കുന്നത് അതേ രീതിയിൽ തന്നെയാണ് ഇവിടെയും നമ്മൾ programming  പഠിക്കുന്നത്


അതോടൊപ്പം തന്നെ കോഴ്സിന് എക്സ്പീഡ് ഡെവലപ്പേർഡ് സപ്പോർട്ട് ലഭിക്കുന്നതാണ് എന്തെങ്കിലും സംശയമുള്ളവർക്ക് Teachers Support ലഭിക്കുന്നതാണ്


Website Front end and Back end Coding ഞങ്ങൾ Complete  ആയിട്ട് പഠിപ്പിക്കുന്നതാണ്.


ഏറ്റവും എളുപ്പത്തിൽ പഠിക്കാവുന്ന Programming language   ആയ HTML തുടങ്ങി നിർമ്മിത ബുദ്ധിയും, Data Scientists ഉപയോഗിക്കുന്ന Python  വരെ നമ്മൾ ഈ ഒരു കോഴ്സിൽ പഠിപ്പിക്കുന്നതാണ്


ഒപ്പം തന്നെ ഈ ഒരു കോഴ്സ് പഠിച്ചു Complete  ചെയ്യുന്ന ആളുകൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഉള്ള ഒട്ടുമിക്ക എല്ലാ കാര്യങ്ങളിലും നല്ല അറിവുണ്ടായിരിക്കും അതുകൊണ്ട് തന്നെ മറ്റ് Languages പഠിക്കാൻ എളുപ്പമായിരിക്കും അതിന് കാരണം ഏതു പ്രോഗ്രാമി ലാംഗ്വേജ് ആണ് ഉപയോഗിക്കുന്നതെങ്കിലും അതിൽ ഉപയോഗിക്കുന്ന കോൺസെപ്റ്റുകൾ എല്ലാം തന്നെ ഒന്നാണ് പക്ഷേ അത് എഴുതുന്ന രീതിയിൽ മാത്രമാണ് ചെറിയൊരു വ്യത്യാസം ഉള്ളത്


ഈ കോഴ്സ് പഠിക്കാൻ താല്പര്യമുള്ള എല്ലാവരും ഫ്രീയായിട്ട് കൊടുത്തിരിക്കുന്ന Demo sections watch ചെയ്യുക 

What You Will Learn!

  • HTML: ടാഗുകൾ ഉപയോഗിച്ച് വെബ് ഉള്ളടക്കം രൂപപ്പെടുത്തുക.
  • CSS: Style HTML elements for visual appeal. വെബ്‌പേജുകൾ സ്റ്റൈലിംഗ് ചെയ്യുന്നതിന്
  • SCSS: varibles and mixins ഉപയോഗിച്ച് CSS വിപുലീകരിക്കുക.
  • SASS: Streamline CSS authoring with nesting. css-ലേക്ക് കൂടുതൽ ചേർക്കുക
  • JavaScript: Add interactivity and dynamic behavior. വെബ്‌സൈറ്റ് പ്രവർത്തനക്ഷമമാക്കുക
  • Typescript: സ്റ്റാറ്റിക് ടൈപ്പിംഗ് ഉപയോഗിച്ച് JavaScript മെച്ചപ്പെടുത്തുക.
  • വെബ്‌സൈറ്റുകൾക്ക് ബാക്കെൻഡ് വികസിപ്പിക്കുന്നതിന് പൈത്തൺ ഉപയോഗിക്കുന്നു
  • css മീഡിയയെക്കുറിച്ച് പഠിക്കുക
  • Implement animations and transitions with CSS വെബ്‌സൈറ്റ് പ്രതികരണാത്മകമാക്കുന്നു
  • Use SCSS mixins for code reusability. ( റീസൈക്ലിംഗ് കോഡ്)
  • JavaScript ഉപയോഗിച്ച് DOM ഘടകങ്ങൾ കൈകാര്യം ചെയ്യുക.
  • Handle events and user interactions in JavaScript.
  • Leverage TypeScript's type system for robust code.
  • പൈത്തൺ ഫ്ലാസ്ക് ഉപയോഗിച്ച് RESTful API-കൾ വികസിപ്പിക്കുക.
  • Understand HTML semantics for accessibility.
  • പ്രകടനത്തിനും പരിപാലനത്തിനും വേണ്ടി CSS ഒപ്റ്റിമൈസ് ചെയ്യുക.
  • Organize SCSS codebase with modular architecture.
  • ആവർത്തനങ്ങൾ കുറയ്ക്കുന്നതിന് SASS പ്ലെയ്‌സ്‌ഹോൾഡറുകൾ ഉപയോഗിക്കുക.
  • Implement data structures and algorithms in JavaScript.
  • സുരക്ഷിതമായ വെബ് ആപ്പുകൾ സൃഷ്ടിക്കുക
  • പൈത്തൺ ഉപയോഗിച്ച് ഡാറ്റ കൃത്രിമത്വവും വിശകലനവും നടത്തുക.
  • Structure HTML forms for user input.
  • CSS ഗ്രിഡും ഫ്ലെക്സ്ബോക്സ് ലേഔട്ടുകളും നടപ്പിലാക്കുക
  • Utilize SCSS color functions for dynamic styling.
  • ജാവാസ്ക്രിപ്റ്റിൽ object oriented പ്രോഗ്രാമിംഗ് പഠിക്കുക.
  • Apply TypeScript interfaces for code clarity.
  • പൈത്തൺ സ്ക്രിപ്റ്റിംഗ് ഉപയോഗിച്ച് ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യുക.

Who Should Attend!

  • ആറാം ക്ലാസ് മുതലുള്ള സ്കൂൾ കുട്ടികൾ
  • കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ചുകൊണ്ടിരിക്കുന്നവർ
  • പ്രോഗ്രാമിംഗ് പഠിക്കാൻ താല്പര്യം ഉള്ളവർ
  • Beginner to Advanced